Skip to main content

Kozhikode District Administrationകോഴിക്കോട് ജില്ലാ ഭരണകൂടം

The festival artwork: four musicians performing, three singing into microphones and one seated at a keyboard, against a warm golden ground with a green banana leaf arching over them and a lit brass nilavilakku lamp at their side
Haritha Onam 2026Onam Aghosham 2026

ഒരുമിച്ചോണം

Orumichonam — Kozhikode 2026

Kozhikode celebrates Onam 2026, together

Seven evenings of music, theatre and folk arts across the district — presented by the District Administration, Kozhikode.

Dates
24 to 30 August 2026
Venues
6
Performances
50+
Entry
Free

24 to 30 August 2026Kozhikode

Thiruvonam falls on 26 August. Dates subject to confirmation by the District Administration.

LIVE

ഇപ്പോൾ നടക്കുന്നത്

Happening Now

Onam 2026 has concluded. Thank you, Kozhikode.

  • DAY 1 · 24 AUGUST

    The programme opens at Freedom Square with a curtain raiser by Matha, Perambra, followed by the formal inauguration and a performance by Thaikkudam Bridge at 7:00 PM.

  • Concluded

    The programme has finished. All 50+ performances across 6 venues have been staged.

  • ADVISORY

    Entry to every venue is free and seating is unreserved. Times are published where the District Administration has confirmed them; where a listing shows no time, it will be announced at the venue.

Updated daily by the District Information Office.

തദ്ദേശ പൂക്കളം 2026

A flower carpet from every local body

കോഴിക്കോട് ജില്ലയിലെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോർത്തിണക്കി വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സിയും ജില്ലാ ഭരണകൂടവും ചേർന്നാണ് 'പ്രകൃതിയിൽ നിന്നും പുരോഗതിയിലേക്ക്' എന്ന പ്രമേയത്തിൽ തദ്ദേശ പൂക്കള മത്സരം 2026 സംഘടിപ്പിക്കുന്നത്.

പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ 100% പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ച്, നാടിന്റെ സുസ്ഥിര വികസന മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്നതിനായി 11 ക്ലസ്റ്ററുകളിലായാണ് ഈ ബൃഹത്തായ മത്സരം അരങ്ങേറുന്നത്.

നിങ്ങളുടെ ഗ്രാമപഞ്ചായത്തിന്റെ പെരുമ വിളിച്ചോതുന്ന മനോഹരമായ തദ്ദേശ പൂക്കളം നേരിട്ടു കണ്ടു ആസ്വദിക്കാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു!

Five organisers standing behind a table in the Conference Hall of the Taluk Office, Kozhikode, holding up a wide Thadhesha Pookalam 2026 poster between them, in front of a painted mural of the city's landmarks and a Kathakali face

ഏഴു ദിവസം, ആറ് വേദികൾ

50+ performances across 6 venues

Showing all 60 performances

24Mon Aug

  • 6:00 PM

    • Ceremony

      ഉദ്ഘാടനം

      Freedom Square

  • 7:00 PM

    • മ്യൂസിക് ബാൻഡ്

      തൈക്കുടം ബ്രിഡ്ജ് · മ്യൂസിക് ബാൻഡ്

      Freedom Square

25Tue Aug

  • 3:30 PM

    • കോരപ്പുഴ ജലോത്സവം

      സ്പൈ മോക്ക്

      Korappuzha

  • 5:00 PM

    • കളരിപ്പയറ്റ്

      കളരിപയറ്റ് അസോസിയേഷൻ, കോഴിക്കോട്)

      Mananchira

  • 6:00 PM

    5 venues at once

    • നൃത്ത സന്ധ്യ

      ലക്ഷ്മി ഗോപാലസ്വാമി & ടീം

      Freedom Square

    • കോമഡി നൈറ്റ്

      ശ്രീ. ഹരീഷ് കണാരൻ, ശ്രീ. നിർമ്മൽ പാലാഴി & ടീം

      Freedom Square

    • Ceremony

      ഉദ്ഘാടനം

      Bhatt Road

    • ഗാനമേള

      മ്യൂസിക് ആർട്ടിസ്റ്റ് അസ്സോസിയേഷൻ

      Bhatt Road

    • Ceremony

      ഉദ്ഘാടനം

      Town Hall

    • നാടകോത്സവം

      മരിച്ചവരെ കുളിപ്പിച്ചൊരുക്കേണ്ട വിധം

      മൺസൂൺ തിയ്യേറ്റേഴ്സ്

      Town Hall

    • ഗുരുപഥം

      പൂക്കാട് കലാലയം

    • തെയ്യം

      തിരുവരങ്ങ് ബാലുശ്ശേരി

      Mananchira

    • ഹിന്ദുസ്ഥാനി ഗസൽ

      ശ്രീ. അനിൽ ദാസ്

      Tali

  • 6:30 PM

    • ഗാനമേള & കോൽക്കളി

      ശ്രീ. ബാപ്പു വെള്ളിപ്പറമ്പ് & ടീം

      Kuttichira

  • 7:00 PM

    2 venues at once

    • കഥകളി

      കഥകളി വിദ്യാലയം, ചേലിയ

      Mananchira

    • ഭരതനാട്യം

      ശ്രീമതി. അശ്വതി ശ്രീകാന്ത് & ടീം

      Tali

  • 8:00 PM

    • വയലിൻ ഫ്യൂഷൻ

      ലിയാന സലീം

      Mananchira

26Wed Aug

Thiruvonam
  • 3:30 PM

    • ഘോഷയാത്ര, സാംസ്കാരിക സദസ്, കലാവിരുന്ന്

      Akalapuzha

  • 5:00 PM

    • യോഗ

      സ്പോർട്സ് കൗൺസിൽ

      Mananchira

  • 6:00 PM

    4 venues at once

    • ഡാൻസ് മാനിയ

      ധ്വനിതരംഗ്, കൊച്ചി

      Freedom Square

    • ഓർക്കസ്ട്ര

      ശ്രീ. നരേഷ് അയ്യർ & ശ്രീ. സുനിൽകുമാർ

      Freedom Square

    • കുച്ചുപ്പുടി

      കുമാരി. സ്വാതിക എം.

      Bhatt Road

    • ബോളിവുഡ് ഹിറ്റ്സ്

      ശ്രീ. മുഹമ്മദ് അസ്‌ലം, ബാംഗ്ലൂർ

      Bhatt Road

    • മെഗാ തിരുവാതിര

      ആനക്കുളം സാംസ്കാരിക നിലയം വിദ്യാർഥികൾ

      Mananchira

    • ഹിന്ദുസ്ഥാനി ക്ലാസിക്കൽ

      ശ്രീ. അജിത്ത് സുബ്രഹ്മണ്യൻ

      Tali

  • 6:30 PM

    3 venues at once

    • ഗസൽ

      റാസ & ടീം

      Kuttichira

    • ഒരുക്കം

      കോഴിക്കോട് രംഗഭാഷ

      Town Hall

    • പാവനാടകം

      സമന്വയ നാടകസംഘം ആയഞ്ചേരി

      Mananchira

  • 7:00 PM

    • ഭരതനാട്യം

      ശ്രീമതി. സീത ശശിധരൻ, പയ്യന്നൂർ

      Tali

  • 7:30 PM

    • തുടികൊട്ടും പാട്ട്

      ഗോത്രകലാസംഘം, ചേളന്നൂർ

      Mananchira

  • 8:00 PM

    • ദഫ് മുട്ട്

      യാസിർ

      Mananchira

  • 8:30 PM

    • ഡ്രംസ് ഡ്യുവോ

      നില ആർ., ഷിജിലാൽ

      Mananchira

27Thu Aug

  • 5:00 PM

    • ജിംനാസ്റ്റിക്സ്

      സ്പോർട്സ് കൗൺസിൽ

      Mananchira

  • 5:30 PM

    2 venues at once

    • ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, കലാവിരുന്ന്

      ZERO PAUSE BAND

      Kappad Beach

    • കയാക്കിങ് ഫെസ്റ്റ് (ടൂർണമെന്റ്)

      Organised by ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് & ചേലിയ വാട്ടർ വില്ലേജ്

      Ulloor Kadavu

  • 6:00 PM

    4 venues at once

    • കുച്ചുപ്പുടി

      ശ്രീമതി. ബിജുല ബാലകൃഷ്ണൻ

      Freedom Square

    • ഓർക്കസ്ട്ര

      ഹരിശങ്കർ & ടീം

      Freedom Square

    • മെഹ്ഫിൽ

      എം.എസ്. ബാബുരാജ്

      Bhatt Road

    • ഗാനമേള

      നാട്ടുവെളിച്ചം

      Bhatt Road

    • നാടൻപാട്ട്

      കരിന്തണ്ടൻസ്

      Mananchira

    • കർണാട്ടിക് ക്ലാസിക്കൽ കച്ചേരി

      ഡോ. സുധ രഞ്ജിത്ത്

      Tali

  • 6:30 PM

    2 venues at once

    • വനിതാ ഓർക്കസ്ട്ര

      സിബല്ല സദാനന്ദൻ & ടീം

      Kuttichira

    • നാടകോത്സവം

      മിത്രൻ പട്ടേരി

      അഭിനയ തിയ്യേറ്റേഴ്സ്, കോഴിക്കോട്

      Town Hall

  • 7:00 PM

    2 venues at once

    • ഒപ്പന

      കേരള മാപ്പിള കലാ അക്കാദമി

      Mananchira

    • ഭരതനാട്യം

      കലാമണ്ഡലം ശ്രീമതി. ശ്രീരേഖ ജി. നായർ

      Tali

  • 7:30 PM

    • ചാക്യാർകൂത്ത്

      അബിജോഷ്

      Mananchira

  • 8:00 PM

    • മ്യൂസിക് ബാൻഡ്

      യുമ്ന അജിൻ & പാർട്ടി

      Mananchira

28Fri Aug

  • 5:30 PM

    • ഇന്ത്യൻ വസന്തോത്സവം

      ഭാരത് ഭവൻ

      Freedom Square

  • 6:00 PM

    • മലബാർ മെഹന്ദി സൂഫി ഡാൻസ്

      Bhatt Road

  • 6:30 PM

    • മീൻപാടും പാട്ട്

      ആപ്ത, പയ്യന്നൂർ

      Town Hall

    • വിപരീതം

      ജനചേതന, തിരുവമ്പാടി

      Town Hall

  • 7:00 PM

    2 venues at once

    • ഗസൽ രാത്ത്

      ഷഹബാസ് അമൻ

      Freedom Square

    • ഗാനമേള

      മ്യൂസിക് വെൽഫെയർ അസോസിയേഷൻ, കോഴിക്കോട്

      Bhatt Road

29Sat Aug

  • 6:00 PM

    • നൃത്ത നൃത്യങ്ങൾ

      സൗഷ്ഠവ, കോഴിക്കോട്

      Freedom Square

  • 6:30 PM

    • ക്ണാപ്പൻ

      അകം തിയ്യേറ്റർ ഗ്രൂപ്പ്, വടകര

      Town Hall

    • മുച്ചീട്ടുകളിക്കാരന്റെ മകൾ

      ഉറവ് സാംസ്കാരിക വേദി, നടുവട്ടം

      Town Hall

  • 7:00 PM

    2 venues at once

    • ഓർക്കസ്ട്ര

      ശ്രീ മധു ബാലകൃഷ്ണൻ & ടീം

      Freedom Square

    • പാട്ടും ചിരിയും

      ശ്രീ ബ്രഹ്മ കലാക്ഷേത്രം, കോഴിക്കോട്

      Bhatt Road

30Sun Aug

  • 6:00 PM

    • Ceremony

      സമാപന സമ്മേളനവും സമ്മാനദാനവും

      Freedom Square

    • ഫ്യൂഷൻ മ്യൂസിക്

      സ്റ്റീഫൻ ദേവസ്സി

      Freedom Square

കേരളത്തിന്റെ ചൈതന്യത്തിന്റെ ആഘോഷം

A Celebration of Kerala's Spirit

Onam is Kerala's most cherished festival — a celebration of harvest, homecoming and coming back together. For 2026 the Kozhikode District Administration has put together seven evenings of it: orchestras and ghazal nights on the main stage, Malayalam theatre at the Town Hall, Kathakali, Theyyam and Oppana at Mananchira, and classical recitals at Tali. Every performance is free and open to all.

An illustration of an Onasadya: a long row of people in white and gold kasavu seated side by side behind banana leaves that recede down a pillared hall, with servers walking the line carrying buckets

ഒരുമിച്ച് എന്നതിന്റെ അർത്ഥം

Onam, together

Seven evenings, six venues, and nothing to buy. The programme is free and unreserved at every stage — the drama at the Town Hall, the Theyyam at Mananchira, the orchestras on the main stage — because the point of it is who turns up.

എവിടെ ചേരാം

Where to join us

കോഴിക്കോട് ജില്ലാ ഭരണകൂടം അവതരിപ്പിക്കുന്നു

Presented by Kozhikode District Administration

This Onam celebration is organised by the District Administration, Kozhikode, in the spirit of bringing the district's residents and visitors together to celebrate Kerala's most beloved festival.